News in its shortest
Browsing Category

ബിസിനസ്

കരാമയിലെ കോഴിക്കോട്‌ സ്റ്റാര്‍ റസ്റ്റോറന്റ് കൊറോണ മാന്ദ്യത്തെ മറികടന്നതില്‍ നിന്നും പഠിക്കാനുള്ളത്

ദുരിതകാലത്ത് തകർച്ച നേരിട്ടതിൽ ഏറെ മുമ്പിലായിരുന്നു റസ്റ്റോറൻ്റ് മേഖല, എന്നാൽ വളരെ കൗതുകത്തോടെ കണ്ട ഒരു വിജയകഥയാണ് കരാമയിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റോറന്റ്

ചെന്നിത്തല അറിയാന്‍, ശിവശങ്കര്‍ നിങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല: യുവസംരംഭകന്റെ കത്ത്‌

ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുകുന്ന സോളാല്‍ വൈദ്യുത നിലയം സ്ഥാപിച്ച സംരംഭകരനായ അജയ് തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എഴുതിയ കത്ത് വൈറലാകുന്നു. കോവിഡ്-19-ന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട്

കാസര്‍കോട് ടാറ്റാ ഗ്രൂപ്പ് ക്വാറന്റൈന്‍, ഐസോലേഷന്‍ സൗകര്യമൊരുക്കുന്നു

കാസര്‍കോട്ട് 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 750 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. അതിനാവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കും. ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം നാളെ തന്നെ കാസര്‍കോട് എത്തും.

കോവിഡ്-19: വായ്പകളില്‍ ബാങ്കുകള്‍ ഇളവ് അനുവദിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു

പ്രെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്; സര്‍ക്കാരിന് ലഭിക്കുന്നത് 39,000 കോടി രൂപ

പെട്രോള്‍, ഡീസല്‍ നികുതി വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക 39,000 കോടി രൂപ. ലിറ്ററിന് മൂന്ന് രൂപ വീതമാണ് നികുതി വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അതിന്റെ

കശുമാങ്ങയില്‍ നിന്നും ജാമും മിഠായിയും വരെ 16 വിഭവങ്ങളുമായി ഗവേഷണ കേന്ദ്രം

കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങ സിറപ്പ്, ജാം, ചോക്ലേറ്റ്, മിഠായി, ടുട്ടി ഫ്രൂട്ടി, സ്‌ക്വാഷ്, ആർ ടി എസ് പാനീയം, വൈൻ, അച്ചാർ, കശുമാങ്ങ ചട്ണി, ഹൽവ, വിനാഗിരി, ബിസ്‌ക്കറ്റ്,

വേനലിൽ കുളിരേകാൻ കശുമാങ്ങ സോഡാ; വികസിപ്പിച്ചത് കശുമാവ് ഗവേഷണ കേന്ദ്രം

വേനലിൽ കുളിരേകാൻ ഇനി രുചിയാർന്ന കശുമാങ്ങ സോഡയും. തൃശൂർ മടക്കത്തറയിലുള്ള കശുമാവ് ഗവേഷണ കേന്ദ്രത്തിലാണ് ഈ സോഡാ വികസിപ്പിച്ചെടുത്തത്. മറ്റേത് പഴങ്ങളെ പോലെയും പോഷക സമ്പന്നമാണ് കശുമാങ്ങയും. പക്ഷെ കറയുള്ളത് കൊണ്ട് അധികം ആരും ഇത്

അമേരിക്കയില്‍ പ്രണയമുണ്ടായിരുന്നു, വിവാഹം നടന്നില്ല; ആ രഹസ്യം വെളിപ്പെടുത്തി രത്തന്‍ ടാറ്റ

ടാറ്റാ സാമ്രാജ്യത്തിന്റെ അധിപന്‍ രത്തന്‍ ടാറ്റ ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളില്‍ ഒന്നായ ടാറ്റ കുടുംബത്തില്‍ പിറന്നിട്ടും എന്തുകൊണ്ട് അദ്ദേഹം വിവാഹം കഴിച്ചില്ലെന്ന ചോദ്യം ലോകം ഉന്നയിച്ചിരുന്നു.

മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ സംരംഭകർക്ക് നൈപുണ്യ വികസന പരിപാടി

മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ സംരംഭകർക്കുള്ള നൈപുണ്യ വികസന പരിപാടി 2020 മാർച്ച് 23 മുതൽ 28 വരെ ആറ് ദിവസം പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കും. ഇതിൽ പങ്കെടുക്കുന്നതിന് ഈ മേഖലയിൽ തല്പരരായ സംരംഭകർക്ക് 20- 02-2020 ന് മുൻപായി അപേക്ഷിക്കാം.

കോടതിയില്‍ ദാരിദ്ര്യം പറഞ്ഞ് അനില്‍ അംബാനി; പണം നല്‍കിയേ മതിയാകൂവെന്ന് ഇംഗ്ലണ്ടിലെ ജഡ്ജി

മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നും പണം വായ്പയെടുത്ത കേസില്‍ ദാരിദ്ര്യം പറഞ്ഞ് അനില്‍ അംബാനി. പക്ഷേ, അത് മുഖവിലയ്‌ക്കെടുക്കാത്ത ലണ്ടനിലെ കോടതി കടം വീട്ടുന്നതിനായി 100 മില്ല്യണ്‍ ഡോളര്‍ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടു. 700 മില്ല്യണ്‍ ഡോളറാണ്