News in its shortest
Browsing Category

ബിസിനസ്

പ്രവാസി ഭദ്രത -മൈക്രോ പദ്ധതിക്ക് തുടക്കമായി; പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കെ എസ് എഫ് ഇയുമായി ചേര്‍ന്ന് നടപ്പാക്കുന്ന

റോയല്‍എന്‍ഫീല്‍ഡ് ധ്രുവത്തിലേക്ക് ഹിമാലയന്‍ ഡ്രൈവ് നടത്തുന്നു

മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദക്ഷിണ ധ്രുവത്തിലേക്ക് മോട്ടോര്‍ സൈക്കിള്‍ യാത്ര നടത്തുന്നു. ഈ വര്‍ഷം നവംബര്‍ 26-ന് യാത്ര ആരംഭിക്കും. 90 ഡിഗ്രി സൗത്ത്- ക്വസ്റ്റ് ഫോര്‍ ദി പോള്‍ എന്ന് പേരിട്ടിരിക്കുന്ന യാത്ര

ഇന്ത്യ ബുള്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിനു കീഴിലുള്ള ഭവനവായ്പാ സ്ഥാപനമായ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും

വരുന്നൂ നൂതന ഉല്‍പ്പന്നങ്ങളുമായി കണ്ണാറ ഹണി ആന്‍ഡ് ബനാന പാര്‍ക്ക്

സംസ്ഥാനത്തെതന്നെ ആദ്യ അഗ്രോ പാര്‍ക്കായ ബനാന ഹണി പാര്‍ക്കിന്റെ നിര്‍മ്മാണം കണ്ണാറയിലെ മോഡല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍ പുരോഗമിക്കുന്നു.

കരാമയിലെ കോഴിക്കോട്‌ സ്റ്റാര്‍ റസ്റ്റോറന്റ് കൊറോണ മാന്ദ്യത്തെ മറികടന്നതില്‍ നിന്നും പഠിക്കാനുള്ളത്

ദുരിതകാലത്ത് തകർച്ച നേരിട്ടതിൽ ഏറെ മുമ്പിലായിരുന്നു റസ്റ്റോറൻ്റ് മേഖല, എന്നാൽ വളരെ കൗതുകത്തോടെ കണ്ട ഒരു വിജയകഥയാണ് കരാമയിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റോറന്റ്

ചെന്നിത്തല അറിയാന്‍, ശിവശങ്കര്‍ നിങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല: യുവസംരംഭകന്റെ കത്ത്‌

ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുകുന്ന സോളാല്‍ വൈദ്യുത നിലയം സ്ഥാപിച്ച സംരംഭകരനായ അജയ് തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എഴുതിയ കത്ത് വൈറലാകുന്നു. കോവിഡ്-19-ന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട്

കാസര്‍കോട് ടാറ്റാ ഗ്രൂപ്പ് ക്വാറന്റൈന്‍, ഐസോലേഷന്‍ സൗകര്യമൊരുക്കുന്നു

കാസര്‍കോട്ട് 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 750 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. അതിനാവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കും. ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം നാളെ തന്നെ കാസര്‍കോട് എത്തും.

കോവിഡ്-19: വായ്പകളില്‍ ബാങ്കുകള്‍ ഇളവ് അനുവദിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു

പ്രെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്; സര്‍ക്കാരിന് ലഭിക്കുന്നത് 39,000 കോടി രൂപ

പെട്രോള്‍, ഡീസല്‍ നികുതി വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക 39,000 കോടി രൂപ. ലിറ്ററിന് മൂന്ന് രൂപ വീതമാണ് നികുതി വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അതിന്റെ