ഇന്ന് എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മാത്രമാണ് കാണാനാകുക. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ആന്‍ഡ്രോയ്ഡ് ആപ്പിലായി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ആപ്പുകള്‍ നിര്‍മ്മിക്കുന്നത് കുട്ടിക്കളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവധിക്കാലം ഏറ്റവും അധികം കുട്ടികള്‍ പഠിക്കാന്‍ പോകുന്നതും ആപ്പുകള്‍ നിര്‍മ്മിക്കാനാണ്.

നിങ്ങള്‍ക്ക് സ്വന്തമായി ആപ്പ് നിര്‍മ്മിക്കണമെന്നുണ്ടോ. അതിനുള്ള വഴികള്‍ ആന്‍ഡ്രോയിഡ് തന്നെ പറഞ്ഞു തരും. വിശദമായി വായിക്കുന്നതിനും പഠിക്കുന്നതിനും സന്ദര്‍ശിക്കുക: ആന്‍ഡ്രോയ്ഡ്.കോം