News in its shortest

ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍, മറികടന്നത് ബില്‍ഗേറ്റ്‌സിനെ

ആമസോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനായി. ജെഫിന്റെ ആസ്തി 56,85,000 കോടി രൂപയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 മെയ് മുതല്‍ ഒന്നാമനായി നിലകൊണ്ടിരുന്ന മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ഗേറ്റ്‌സിനെയാണ് ജെഫ് പിന്തള്ളിയത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.