News in its shortest

സിനിമാ താരം ഖുശ്ബു അറസ്റ്റില്‍

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന തമിഴ് സിനിമാ താരം ഖുശ്ബു അറസ്റ്റില്‍.

വിസികെ നേതാവ് മനുസ്മൃതിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് എതിരായ സമരത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലെ ചിദംബരത്തേക്ക് പോകവേയാണ് ഖുശ്ബു അറസ്റ്റിലായത്.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. ഈ സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

kerala psc, kerala psc questions, kerala psc ldc, kerala ldc exam, kerala psc ldc exam, ldc exam, kerala psc syllabus, kerala psc notifications, kpsc notifications, psc notificiations, ldc exam, ldc exam questions, ldc exam date, ldc exam syllabus, ldc psc questions, psc ldc questions, psc repeated questions, ldc repeated questions, kas questions, kas syllabus, kas preliminary result, kas main exam date, kas main syllabus, fireman exam date, fireman exam questions, secretariat assistant exam, university assistant exam, kerala psc current affairs, kerala psc current affairs questions, kpsc current affairs, kerala psc current affairs 2020, KPSC current affairs questions 2020, ldc current affairs, ldc 2020 current affairs, kas current affairs, kas current affairs questions, kas 2020 current affairs, kpsc model exam, kpsc online model exam, ekalawya, the revision

80%
Awesome
  • Design

Comments are closed.