News in its shortest

പിസി ജോര്‍ജ്ജിന് എതിരെ ആക്രമണത്തിന് ഇരയായ നടി

പിസി ജോര്‍ജ്ജ് തുടര്‍ച്ചയായി അപകീര്‍ത്തികരമായി പ്രസ്താവന നടത്തുന്നതിന് എതിരെ ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. കത്ത് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ആണ് പുറത്തു വിട്ടത്. പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ താന്‍ എന്തുചെയ്യണമെന്നാണ് കരുതുന്നതെന്നും ആത്മഹത്യ ചെയ്യണമായിരുന്നുവോയെന്ന് നടി ചോദിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍

Comments are closed.