Now Reading
വിജയികളുടെ 22 ശീലങ്ങള്‍

വിജയികളുടെ 22 ശീലങ്ങള്‍

മനുഷ്യകുലം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നൂതനവും ലോകത്തെ മാറ്റിമറിച്ചതുമായ മഹത്തായ സംഗതികള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവരില്‍ ചിലര്‍. മറ്റുള്ളവരാകട്ടെ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ മിടുക്കു കാണിച്ചവരും. എങ്കിലും അവരുടെ താല്‍പര്യങ്ങള്‍ക്ക് എല്ലാമുപരി അവര്‍ക്കെല്ലാം ഒരു കാര്യം പൊതുവായുണ്ട്. ഒരു ആശയത്തെ ഒരു സാമ്രാജ്യമാക്കി മാറ്റാനുള്ള കഴിവ്. അവരെങ്ങനെയാണ് അത് ചെയ്തത്. എങ്ങനെയാണ് അവരത് ചെയ്തത്. കഠിനാദ്ധ്വാനം മാത്രമല്ല അതിലെ ഘടകം. ലോകത്തെ ഏറ്റവും വലിയ വിജയികളും സ്വാധീന ശക്തിയുള്ളവരുമായ സംരംഭകരുടെ ശീലങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

https://goo.gl/GhnKGq

Scroll To Top