Now Reading
നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 12 വാട്‌സ്ആപ്പ് വിദ്യകള്‍

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 12 വാട്‌സ്ആപ്പ് വിദ്യകള്‍

നമ്മുടെ ദൈനംദിനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കഴിഞ്ഞു വാട്‌സ്ആപ്പ്. ടെക്സ്റ്റ് മെസേജ് അയക്കാനുള്ള മറ്റെല്ലാ സാങ്കേതിക സംവിധാനങ്ങളേയും വാട്‌സ്ആപ്പ് മറികടന്നുകഴിഞ്ഞു. എന്നിരുന്നാലും ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും അല്ലാതെ വാട്‌സ്ആപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക.

https://goo.gl/AGa4DZ

Scroll To Top